+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​​സീ​​ലി​​ന്‍റെ കു​​ട്ടി ആ​​രാ​​ധ​​ക​​നെ സി​​നി​​മ​യി​ലെ​​ടു​​ത്തു

കോട്ടയം: ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യ​​തി​​ന്‍റെ വി​​ഷ​​മ​​ത്തി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞ് ത​​ന്‍റെ ഇ​​ഷ്ട ടീ​​മി​​നാ​​യി ശ​​ക്തി​​യു​​ക്തം വാ​​ദി​​ച്ച കു​​ട്ടി ആ​​രാ​​ധ​​ക​​
ബ്ര​​സീ​​ലി​​ന്‍റെ  കു​​ട്ടി ആ​​രാ​​ധ​​ക​​നെ  സി​​നി​​മ​യി​ലെ​​ടു​​ത്തു
കോട്ടയം: ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യ​​തി​​ന്‍റെ വി​​ഷ​​മ​​ത്തി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞ് ത​​ന്‍റെ ഇ​​ഷ്ട ടീ​​മി​​നാ​​യി ശ​​ക്തി​​യു​​ക്തം വാ​​ദി​​ച്ച കു​​ട്ടി ആ​​രാ​​ധ​​ക​​നെ സി​​നി​​മ​യി​ലെ​​ടു​​ത്തു.

അ​​ർ​​ജ​​ന്‍റീ​​ന പു​​റ​​ത്താ​​യ​​പ്പോ​​ൾ നി​​ങ്ങ​​ളെ ക​​ളി​​യാ​​ക്കി​​യി​​ല്ല​​ല്ലോ എ​​ന്ന് ക​​ള്ള​​മി​​ല്ലാ​​ത്ത പി​​ള്ള മ​​ന​​സു​​മാ​​യി വാ​​ദി​​ച്ച ബ്ര​​സീ​​ലി​​ന്‍റെ കു​​ട്ടി ആ​​രാ​​ധ​​ക​​ന്‍റെ വീ​​ഡി​​യോ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ചി​​രു​​ന്നു. ഇ​​തു​​ക​​ണ്ട് സം​​വി​​ധാ​​യ​​ക​​നാ​​യ അ​​നീ​​ഷ് ഉ​​പാ​​സ​​ന​​യാ​​ണ് ത​​ന്‍റെ പു​​തി​​യ ചി​​ത്ര​​മാ​​യ മ​​ധു​​ര​​ക്കി​​നാ​​വി​​ലേ​​ക്ക് ഈ ​​ആ​​രാ​​ധ​​ക​​നെ ത​​പ്പി​​യെ​​ടു​​ത്തു​​ന​​ല്കു​​മോ എ​​ന്ന് ഫേ​​സ്ബു​​ക്കി​​ലൂ​​ടെ അ​​ഭ്യ​​ർ​​ഥി​​ച്ച​​ത്.

വൈ​​കാ​​തെ കു​​ട്ടി ആ​​രാ​​ധ​​ക​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചു. എ​​റ​​ണാ​​കു​​ളം പു​​ത്ത​​ൻ​​വേ​​ലി​​ക്ക​​ര കു​​ത്തി​​യ​​തോട് സ്വ​​ദേ​​ശി ഡേ​​വി​​സി​​ന്‍റെ​​യും സി​​നി​​യു​​ടെ​​യും മ​​ക​​നാ​​യ എ​​വി​​ൻ ഡേ​​വി​​സ് ആ​​ണ് ക​​ക്ഷി. ചി​​ന്തു​​വെ​​ന്ന വി​​ളി​​പ്പേ​​രു​​കാ​​ര​​നാ​​യ എ​​വി​​ൻ വൈ​​കാ​​തെ വെ​​ള്ളി​​ത്തി​​ര​​യി​​ലെ​​ത്തും.