+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഹ്‌​ലി​യു​ടെ മോ​ഹം!

നോ​​ട്ടിം​​ഗാം: കു​​ൽ​​ദീ​​പി​​നെ​​യും ചാ​​ഹ​​ലി​​നെ​​യും ടെ​​സ്റ്റ് ക്രി​ക്ക​റ്റി​ൽ ക​​ളി​​പ്പി​ക്കാ​​ൻ മോ​ഹ​മാ​യെ​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഇ​​രു​​വ​​രും
കോ​ഹ്‌​ലി​യു​ടെ മോ​ഹം!
നോ​​ട്ടിം​​ഗാം: കു​​ൽ​​ദീ​​പി​​നെ​​യും ചാ​​ഹ​​ലി​​നെ​​യും ടെ​​സ്റ്റ് ക്രി​ക്ക​റ്റി​ൽ ക​​ളി​​പ്പി​ക്കാ​​ൻ മോ​ഹ​മാ​യെ​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഇ​​രു​​വ​​രും ലി​​മി​​റ്റ​​ഡ് ഓ​​വ​​ർ ക്രി​​ക്ക​​റ്റി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​ക​​ട​​ന​​മാ​​ണ് നാ​​യ​​ക​​നെ ഇ​​ങ്ങ​​നെ ചി​​ന്തി​​പ്പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്.

ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ​​യു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ​​മ​​ത്സ​​രം ജ​​യി​​ച്ച​​ശേ​​ഷ​​മാ​​ണ് നാ​​യ​​ക​​ൻ ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്. സ്കോർ: ഇം​​ഗ്ല​​ണ്ട് 49.5 ഓ​​വ​​റി​​ൽ 268. ഇ​​ന്ത്യ 40.1 ഓ​​വ​​റി​​ൽ 269. രോ​​ഹി​​ത് ശ​​ർ​​മ (137 നോട്ടൗട്ട്) ആ​​ണ് ഇ​​ന്ത്യ​​യു​​ടെ ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി​​യ​​ത്. രോ​​ഹി​​തി​​ന്‍റെ 18-ാമ​​ത്തെ ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു. കു​​ൽ​​ദീ​​പ് ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​.