+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബ്ദു​ൾ മു​നാ​ഫ് ഇന്ത്യൻ ടീ​മി​ൽ

കൊ​​​ച്ചി: ശ്രീ​​​ല​​​ങ്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ള്ള കാ​​​ഴ്ച​​പ​​​രി​​​മി​​​ത​​​രു​​​ടെ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ൽ കാ​​​സ​​​ർ​​​ഗോ​​ഡ് സ്വ​​​ദേ​​​ശി​ അ​​​ബ്ദു​​​ൾ മു​​​ന
അ​ബ്ദു​ൾ മു​നാ​ഫ്  ഇന്ത്യൻ ടീ​മി​ൽ
കൊ​​​ച്ചി: ശ്രീ​​​ല​​​ങ്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ള്ള കാ​​​ഴ്ച​​പ​​​രി​​​മി​​​ത​​​രു​​​ടെ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ൽ കാ​​​സ​​​ർ​​​ഗോ​​ഡ് സ്വ​​​ദേ​​​ശി​ അ​​​ബ്ദു​​​ൾ മു​​​നാ​​​ഫ് ഇ​​​ടം നേ​​​ടി. കോ​​​ഴി​​​ക്കോ​​​ട് ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ലെ ബി​​​എ സോ​​​ഷ്യോ​​​ള​​​ജി അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് മു​​​നാ​​​ഫ്.