+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​പ ക​ര്‍മാ​ക​റി​നു സ്വ​ര്‍ണം

മെ​ര്‍സി​ന്‍ (തു​ര്‍ക്കി): പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ര​ണ്ടു വ​ര്‍ഷ​ം ജിം​നാ​സ്റ്റി​ക്‌​സി​ല്‍നി​ന്നു വി​ട്ടു​നി​ന്ന ദി​പ ക​ര്‍മാ​ക​ര്‍ സ്വ​ര്‍ണ​മെ​ഡ​ലോ​ടെ തി​രി​ച്ചു​വ​ന്നു. തു​ര്‍ക്കി​യി​ലെ മെ​ര്‍സ
ദി​പ ക​ര്‍മാ​ക​റി​നു സ്വ​ര്‍ണം
മെ​ര്‍സി​ന്‍ (തു​ര്‍ക്കി): പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ര​ണ്ടു വ​ര്‍ഷ​ം ജിം​നാ​സ്റ്റി​ക്‌​സി​ല്‍നി​ന്നു വി​ട്ടു​നി​ന്ന ദി​പ ക​ര്‍മാ​ക​ര്‍ സ്വ​ര്‍ണ​മെ​ഡ​ലോ​ടെ തി​രി​ച്ചു​വ​ന്നു. തു​ര്‍ക്കി​യി​ലെ മെ​ര്‍സി​നി​ല്‍ ന​ട​ക്കു​ന്ന എ​ഫ്‌​ഐ​ജി ആ​ര്‍ട്ടി​സ്റ്റി​ക് വേ​ള്‍ഡ് ച​ല​ഞ്ചി​ലാ​ണ് ക​ര്‍മാ​ക​ര്‍ സ്വ​ര്‍ണം നേ​ടി​യ​ത്. വേ​ള്‍ഡ് ച​ല​ഞ്ചി​ല്‍ ദി​പ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്.