+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ഴ​​വി​​ൽ ജഴ്സി

മോ​​സ്കോ: മു​​ൻ​​പൊ​​രി​​ക്ക​​ലും ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത വ​​ർ​​ണ ശ​​ബ​​ളി​​മ​​യോ​​ടെ ലോ​​ക​​ക​​പ്പ് ഷ​​ർ​​ട്ടു​​ക​​ൾ എ​​ത്തു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​വി​​ധ ടീ​​മു​​ക
മ​​ഴ​​വി​​ൽ ജഴ്സി
മോ​​സ്കോ: മു​​ൻ​​പൊ​​രി​​ക്ക​​ലും ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത വ​​ർ​​ണ ശ​​ബ​​ളി​​മ​​യോ​​ടെ ലോ​​ക​​ക​​പ്പ് ഷ​​ർ​​ട്ടു​​ക​​ൾ എ​​ത്തു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​വി​​ധ ടീ​​മു​​ക​​ളു​​ടെ ജ​​ഴ്സി​​യി​​ൽ​​നി​​ന്നു​​ള്ള ഡി​​സൈ​​നു​​ക​​ളും നി​​റ​​ങ്ങ​​ളും സ്വാം​​ശീ​​ക​​രി​​ച്ചാ​​ണ് ഇ​​വ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ഡി​​സൈ​​ന​​ർ​​മാ​​ർ ഇ​​തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി. അ​​ഭി​​മാ​​ന​​ത്തി​​ന്‍റെ ആ​​ഘോ​​ഷം എ​​ന്ന നി​​ല​​യി​​ലാ​​ണ് ഡി​​സൈ​​ന​​ർ​​മാ​​ർ റെ​​യ്ൻ​​ബോ ജ​​ഴ്സി​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ദി​​വ​​സം ഈ ​​ജ​​ഴ്സി​​ക​​ൾ ലേ​​ലം ചെ​​യ്യാ​​നാ​​ണ് ഫി​​ഫ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ഏതായാലും വിവി ധ വർണങ്ങളിൽ തീർത്ത ജഴ്സി കാഴ് ചഭംഗി നല്കുന്ന തുതന്നെ.