ലണ്ടന്‍: വിംബിള്‍ഡണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ജോണ്‍ ഇസ്നര്‍, ഗെയ്ൽ മോണ്‍ഫില്‍സ് പ്രീക്വാര്‍ട്ടറില്‍. ഫെഡറര്‍ 6-3, 7-5, 6-2 ജാന്‍ ലെനാര്‍ഡ് സ്റ്ററഫിനെ പരാജയപ്പെടുത്തി. റാഫേൽ നദാൽ 6-1, 6-2, 6-4ന് അലക്സ് ഡെ മിനൗറിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി.
വനിതകളുടെ സിംഗിൾസിൽ ലോക ഒന്നാം നന്പർ സിമോഹ ഹാലെപിനെ തായ്വാന്റെ ഷീ സു വി 3-6, 6-4, 7-5ന് അട്ടിമറിച്ചു.
വനിതകളുടെ സിംഗിൾസിൽ ലോക ഒന്നാം നന്പർ സിമോഹ ഹാലെപിനെ തായ്വാന്റെ ഷീ സു വി 3-6, 6-4, 7-5ന് അട്ടിമറിച്ചു.