+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവിശ്വസനീയം...സ്വീഡനെ തകർത്ത് ജർമനി

മോസ്കോ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ജർമനി റഷ്യൻ ലോകകപ്പിലെ സാധ്യകൾ സജീവമാക്കി. അധിക സമയത്ത് ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ട
അവിശ്വസനീയം...സ്വീഡനെ തകർത്ത് ജർമനി
മോസ്കോ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ജർമനി റഷ്യൻ ലോകകപ്പിലെ സാധ്യകൾ സജീവമാക്കി. അധിക സമയത്ത് ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി ക്രൂസാണ് ലോകചാമ്പ്യന്മാർക്ക് വിജയം സമ്മാനിച്ചത്.

മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരത്തിലേറ്റ അട്ടിമറിയെ അനുസ്മരിപ്പിക്കും വിധം ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയാണ് ജർമനി സോചിയിലും കളി തുടങ്ങിയത്. മത്സരത്തിന്‍റെ 32ാം മിനിറ്റിൽ ഓല ടോയ്‌വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ച് സ്വീഡിഷ് ആരാധകർക്ക് ആഘോഷത്തിനവസരം നൽകിയത്.