+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇംഗ്ലീഷ് കളിക്കാരുടെ വീഡിയോ ഐക്യം!

മോ​സ്‌​കോ: ഇം​ഗ്ല​ീഷ് ക​ളി​ക്കാ​രു​ടെ ഐ​ക്യം വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഒ​രു വീ​ഡി​യോ. ക്ല​ബ്ബി​ല്‍ എ​തി​രാ​ളി​ക​ളാ​യി ക​ളി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജെ​സെ ലി​ന്‍ഗാ​ര്‍ഡും ലി​വ​ര്‍പൂ​ള
ഇംഗ്ലീഷ് കളിക്കാരുടെ വീഡിയോ ഐക്യം!
മോ​സ്‌​കോ: ഇം​ഗ്ല​ീഷ് ക​ളി​ക്കാ​രു​ടെ ഐ​ക്യം വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഒ​രു വീ​ഡി​യോ. ക്ല​ബ്ബി​ല്‍ എ​തി​രാ​ളി​ക​ളാ​യി ക​ളി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജെ​സെ ലി​ന്‍ഗാ​ര്‍ഡും ലി​വ​ര്‍പൂ​ളി​ന്‍റെ ട്രെ​ന്‍ഡ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡു​മാ​ണ് വീ​ഡി​യോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ലി​ന്‍ഗാ​ര്‍ഡി​ന്‍റെ കീ​ഴ്താ​ടി​യി​ലെ രോ​മം അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ഡോ​ള്‍ഡ് വ​ടി​ക്കു​ന്ന​താ​യാ​ണ് വീ​ഡി​യോ. ലി​ന്‍ഗാ​ര്‍ഡ് ഒ​രു ക​സേ​ര​യി​ല്‍ ശ​രീ​രം മൂ​ടി ഒ​രു തു​ണി​യിട്ട് ഇ​രി​ക്കു​ക​യും അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡ് ഇ​ല​ക്ട്രി​ക് റേ​സ​റു​മാ​യെ​ത്തി കീ​ഴ്താ​ടി വ​ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇന്ന് പാനമക്കെതിരേ ഇംഗ്ലണ്ട് ഇറങ്ങും.