മോസ്കോ: ക്രൊയേഷ്യയോട് തോറ്റു നാണംകെട്ട അർജന്റൈൻ താരങ്ങൾ പരിശീലകൻ ഹൊർഹെ സാംപോളിക്കെതിരേ കലാപക്കൊടി ഉയർത്തി. സാംപോളി രാജിവയ്ക്കണമെന്നാണ് ആവശ്യം. കലാപം ഉയർത്തിയത് സെർജിയോ അഗ്യൂറോയാണ്. അടുത്ത മത്സരത്തിന് മുൻപ് സാംപോളിയെ പുറത്താക്കണം എന്നാണ് ആവശ്യം. മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ കൂടിയായ അഗ്യൂറോ ക്രൊയേഷ്യയോടുള്ള തോൽവിക്കുശേഷം നടത്തിയ അഭിമുഖത്തിലാണ് പരിശീലകനെതിരേ ആഞ്ഞടിച്ചത്.
അർജന്റീന ഒരു ഗോളിനു പിന്നിൽ നിൽക്കുന്പോൾ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ടീമിന്റെ തകർച്ചയുടെ ഒരു ഘടകമായി സെർജിയോ ആരോപിക്കുന്നു.
ജോസ് കുന്പിളുവേലിൽ
അർജന്റീന ഒരു ഗോളിനു പിന്നിൽ നിൽക്കുന്പോൾ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ടീമിന്റെ തകർച്ചയുടെ ഒരു ഘടകമായി സെർജിയോ ആരോപിക്കുന്നു.
ജോസ് കുന്പിളുവേലിൽ