മോസ്കോ: ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ മെക്സിക്കോയോടു തോറ്റ ജർമൻ ടീമിന് സ്വീഡനിലെ മാധ്യമ പ്രവർത്തകൻ ലുഡ്വിഗ് സോൾമ്ബെർഗിന്റെ പരിഹാസം. ടീമിനു നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റിന്റെ മാതൃക നൽകിയായിരുന്നു തമാശ.
മിഡ്ഫീൽഡർ സമി ഖെദീരയ്ക്കാണ് ഇതു കൈമാറിയത്. ജൂലൈ 16 വരെ ഇതിന്റെ ആവശ്യം വരില്ലെന്നും ഖെദീര. ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.
മിഡ്ഫീൽഡർ സമി ഖെദീരയ്ക്കാണ് ഇതു കൈമാറിയത്. ജൂലൈ 16 വരെ ഇതിന്റെ ആവശ്യം വരില്ലെന്നും ഖെദീര. ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.