+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം പ​​ത്തുല​​ക്ഷം ക​​വി​​ഞ്ഞു

മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ൽ 21 മ​​ത്സ​​ര​​ങ്ങ​​ൾ പി​​ന്നി​​ട്ട​​പ്പോ​​ൾ കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം പ​​ത്തു ല​​ക്ഷം പി​​ന്നി​​ട്ട​​താ​​യി ഫി​​ഫ. ഡെ​​ൻ​​മാ​​ർ​​ക്കും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ
കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം പ​​ത്തുല​​ക്ഷം ക​​വി​​ഞ്ഞു
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ൽ 21 മ​​ത്സ​​ര​​ങ്ങ​​ൾ പി​​ന്നി​​ട്ട​​പ്പോ​​ൾ കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം പ​​ത്തു ല​​ക്ഷം പി​​ന്നി​​ട്ട​​താ​​യി ഫി​​ഫ. ഡെ​​ൻ​​മാ​​ർ​​ക്കും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച മ​​ത്സ​​ര​​ത്തി​​ലാ​​ണ് കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം പ​​ത്തു ല​​ക്ഷം തൊ​​ട്ട​​ത്. ലോ​​ക​​ക​​പ്പ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളെ​​ല്ലാംത​​ന്നെ ശ​​രാ​​ശ​​രി 97 ശ​​ത​​മാ​​നം നി​​റ​​യു​​ന്നു എ​​ന്നും ഫി​​ഫ പ​​റ​​യു​​ന്നു.