സമാര: അനായാസം പ്രീക്വാർട്ടറിലെത്താമെന്ന ഡെന്മാർക്കിന്റെ മോഹങ്ങൾക്ക് ഓസ്ട്രേലിയയുടെ വിലങ്ങുതടി. ഗ്രൂപ്പ് സിയിൽ ഡെന്മാർക്ക്-ഓസ്ട്രേലിയ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. വിഎആറിലൂടെ നിർണയിച്ച പെനാൽറ്റി ഗോളിലാണ് ഓസ്ട്രേലിയ സമനില നേടിയത്. കളി തുടങ്ങി പത്തു മിനിറ്റിനു മുന്പുതന്നെ ഡെന്മാർക്ക് ലീഡ് നേടിയിരുന്നു.
ഓസ്ട്രേലിയയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ, ഡെന്മാർക്ക് ആക്രമണ മൂഡിലെത്തിയതോടെ കളിക്കു വേഗത കൈവന്നു. ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയും മുന്പേ ഓസ്ട്രേലിയയും ഗോൾ നേടി. ആദ്യ മത്സരത്തിൽ ഡെന്മാർക്ക് ജയിച്ചിരുന്നു.
വാറിൽ മാർക്കുപോയി ഡെന്മാർക്ക്

ഗോൾ വഴി
ഗോൾ 1: ക്രിസ്റ്റ്യൻ എറിക്സണ് (ഡെന്മാർക്ക്), ഏഴാം മിനിറ്റ്. ബോക്സിനു പുറത്ത് പന്ത് രക്ഷപ്പെടുത്താനുള്ള ഓസ്ട്രേലിയയുടെ ശ്രമം പരാജയപ്പെട്ടു. ഡെന്മാർക്ക് താരം മുന്നോട്ട് നീട്ടിയ പന്ത് ബോക്സിനുള്ളിൽ നികോള ജോർജെൻസണ്. ഓടിക്കയറി എത്തിയ എറിക്സണിന് ജോർജെൻസണ് പന്ത് മറിച്ചു. ബോക്സിനു മധ്യത്തിൽനിന്ന് എറിക്സണ് തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയുടെ ഇടത് ഭാഗത്ത് നൃത്തമാടി.
ഗോൾ 2: മിലെ ജെഡിനാക് (ഓസ്ട്രേലിയ, പെനാൽറ്റി), 38-ാം മിനിറ്റ്. ബോക്സിനുള്ളിൽവച്ച് യൂസഫ് പോൾസണിന്റെ ഹാൻഡ് ബോൾ. വിഎആറിന്റെ സഹായം തേടിയ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജെഡിനാക് പന്ത് വലയുടെ വലത് കോണിൽ ഭദ്രമാക്കി.

കളിയിലെ കണക്ക്
ഡെന്മാർക്ക് ഓസ്ട്രേലിയ
48% പന്തടക്കം 52%
5 ഗോൾ ഷോട്ട് 5
4 സേവ് 4
3 കോർണർ 5
2 മഞ്ഞക്കാർഡ് 0