മോസ്കോ: ഗ്രൂപ്പ് ഡിയില്‍ ഇന്നത്തെ നിര്‍ണായക മത്സരത്തിനു മുമ്പ് മെസിയുടെ ഭാര്യ ആന്റോനെല താരത്തിന്റെ സമ്മര്‍ദമെല്ലാം അകറ്റുന്നതിനായി റഷ്യയിലെത്തും. ഭാര്യയുടെ സന്ദര്‍ശം മെസിയുടെ സമ്മര്‍ദം കുറയ്ക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മെസിക്കു പിന്തുണയുമായി എന്നും ഒരുമിച്ച്, എന്നത്തേക്കാളും അധികമായി എന്ന് ഇന്‍സ്റ്റഗ്രമില്‍ ആന്റോനെല കുറിച്ചിരുന്നു.