നോട്ടിംഗ്ഹാം: ജോണി ബെയർസ്റ്റോയുടെയും (139) അലക്സ് ഹെയ്സിന്റെയും (147) സെഞ്ചുറികളുടെ കരുത്ത് ഇംഗ്ലണ്ട് പുരുഷ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടി. ആറു വിക്കറ്റിന് 481 റണ്‍സാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെ തിരേ ഇംഗ്ലണ്ട് നേടിയ 444 റണ്‍സ് ആയിരുന്നു ഇതുവരെ യുള്ള റിക്കാർഡ്.