മോസ്കോ: ഇന്ത്യൻ സ്റ്റൈൽ ഷെർവാണിയിൽ ലയണൽ മെസി ന്യൂസ് റീഡറായി ഓറിഡൂവിന്റെ പരസ്യത്തിൽ എത്തിയത് കൗതുകമായി. ഖത്തറിലെ ടെലികമ്യൂണിക്കേഷൻസ് അംബാസഡറാണ് മെസി.
ഖത്തർ ആസ്ഥാനമായുള്ള ടെലികമ്യൂണിക്കേഷൻ കന്പനിയാണ് ഓറിഡൂ. ലോകമെന്പാടുമുള്ള സംസ്കാരത്തിൽനിന്ന് വ്യത്യസ്തമായ നിരവധി വേഷങ്ങളിൽ മെസിയെയും ഉൾപ്പെടുത്തിയാണ് കന്പനി പരസ്യം അവതരിപ്പിക്കുന്നത്. മധ്യേഷ്യക്കു പുറമെ വടക്കേ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കന്പനിയുടെ പ്രചരണാർഥമാണ് പരസ്യം.