+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യ ചു​വ​പ്പ് കാ​ര്‍ഡ്

മോസ്കോ: ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ ചു​വ​പ്പു കാ​ര്‍ഡ് കൊ​ളം​ബി​യ​യു​ടെ കാ​ര്‍ലോ​സ് സാ​ഞ്ച​സി​ന്. പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍വ​ച്ച് ജ​പ്പാ​ന്‍റെ ഷി​ന്‍ജി ക​ഗാ​വ​യു​ടെ ഷോ​ട്ട് കൈ​കൊ​ണ്ട് ത​ട​ഞ്ഞ​താ​ണ് ചു​വ
ആദ്യ ചു​വ​പ്പ് കാ​ര്‍ഡ്
മോസ്കോ: ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ ചു​വ​പ്പു കാ​ര്‍ഡ് കൊ​ളം​ബി​യ​യു​ടെ കാ​ര്‍ലോ​സ് സാ​ഞ്ച​സി​ന്. പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍വ​ച്ച് ജ​പ്പാ​ന്‍റെ ഷി​ന്‍ജി ക​ഗാ​വ​യു​ടെ ഷോ​ട്ട് കൈ​കൊ​ണ്ട് ത​ട​ഞ്ഞ​താ​ണ് ചു​വ​പ്പു കാ​ര്‍ഡി​നി​ട​യാ​ക്കി​യ​ത്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ചു​വ​പ്പ് കാ​ര്‍ഡാ​യി​രു​ന്നു ഇ​ത്. രണ്ട് മി​നി​റ്റ് 56 സെ​ക്ക​ന്‍ഡി​ലാ​ണ് കാ​ര്‍ഡ് എ​ടു​ത്ത​ത്. 1986 ലോ​ക​ക​പ്പി​ല്‍ സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ ഉ​റു​ഗ്വെ​യു​ടെ യൊ​സെ ആ​ല്‍ബ​ര്‍ട്ടോ ബാ​റ്റി​സ്റ്റ 54-ാം സെ​ക്ക​ന്‍ഡി​ലായിരുന്നു അത്.