+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​ഡ​റ​ർ ഒ​ന്നാ​ം റാങ്കിൽ

സ്റ്റ​​ഡ്ഗഡ്: സ്റ്റ​​ഡ്ഗഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് കി​​രീ​​ടം നേ​​ടി​​ക്കൊ​​ണ്ട് പു​​രു​​ഷ സിം​​ഗി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ഒ​​ന്നാം സ്ഥാ​​നം തി​
ഫെ​ഡ​റ​ർ ഒ​ന്നാ​ം റാങ്കിൽ
സ്റ്റ​​ഡ്ഗഡ്: സ്റ്റ​​ഡ്ഗഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് കി​​രീ​​ടം നേ​​ടി​​ക്കൊ​​ണ്ട് പു​​രു​​ഷ സിം​​ഗി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ഒ​​ന്നാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ച്ചു. ഫെ​​ഡ​​റ​​റു​​ടെ 98-ാമ​​ത് ക​​രി​​യ​​ർ കി​​രീ​​ട​​മാ​​ണ്. ഫൈ​​ന​​ലി​​ൽ കാ​​ന​​ഡ​​യു​​ടെ മി​​ലോ​​സ് റോ​​ണി​​ക്കി​​നെ 6-4, 7-6(7-3) ന് ​​തോ​​ല്പി​​ച്ചാ​​ണ് ഫെ​​ഡ​​റ​​ർ കി​​രീ​​ടം നേ​​ടി​​യ​​ത്.