ലിസ്ബണ്‍: നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ടു വർഷം തടവും 18.8 ദശലക്ഷം യൂറോ പിഴയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചതായി സ്പാനിഷ് മാധ്യമ റിപ്പോര്‍ട്ട്.
ആദ്യം നികുതി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്ന ക്രിസ്റ്റ്യാനോ പിന്നീട് രണ്ടു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവുശിക്ഷയ്ക്കും പിഴയടയ്ക്കാനും തയാറായി നികുതി വകുപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്നാണ് എല്‍ മണ്ടോ റിപ്പോര്‍ട്ട് ചെയ്തത്.