+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ക്കി​ൻ മു​ന​യി​ൽ പെ​ല്ലെ​ഗ്രി​നി; പോലീസ് രക്ഷപ്പെടുത്തി

സാ​​ന്‍റി​​യാ​​ഗോ: ചി​​ലി​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ സാ​​ന്‍റി​​യാ​​ഗോ​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ​​വ​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ മാ​​നു​​വ​​ൽ പെ​​ല്ലെ​​ഗ്രി​​ന
തോ​ക്കി​ൻ മു​ന​യി​ൽ പെ​ല്ലെ​ഗ്രി​നി; പോലീസ് രക്ഷപ്പെടുത്തി
സാ​​ന്‍റി​​യാ​​ഗോ: ചി​​ലി​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ സാ​​ന്‍റി​​യാ​​ഗോ​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ​​വ​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ മാ​​നു​​വ​​ൽ പെ​​ല്ലെ​​ഗ്രി​​നി​​യെ ഒ​​രു സം​​ഘം തോ​​ക്ക് ചൂ​​ണ്ടി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ഭാ​​ര്യ​​ക്കും ര​​ണ്ട് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കു​​മൊ​​പ്പം എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് തോ​ക്കു​ധാ​രി​സം​ഘം പെ​​ല്ലെ​​ഗ്രി​​നി​​യെ തോ​​ക്കി​​ൻ മു​​നയി​​ൽ നി​​ർ​​ത്തി​​യ​​ത്.

പോ​​ലീ​​സി​​ന്‍റെ അ​​വ​​സ​​രോ​​ചി​​ത ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് പെ​​ല്ലെ​​ഗ്രി​​നി​​യെ​​യും സം​​ഘ​​ത്തെ​​യും മോ​​ചി​​പ്പി​​ച്ചു. ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി ക​​ഴി​​ഞ്ഞ മാ​​സം പെ​​ല്ലെ​​ഗ്രി​​നി ക​​രാ​​റി​​ലാ​​യി​​രു​​ന്നു.