ലണ്ടൻ: പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 363ൽ അവസാനിപ്പിച്ച് രണ്ടാം ഇന്നിംഗ്സിന് ക്രീസിലെത്തിയ ഇംഗ്ലണ്ട് 74 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. 179 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് 41 റണ്‍സ് റണ്‍സിന്റെ മുൻതൂക്കം മാത്രമാണുള്ളത്.