കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാർ ക്രിക്കറ്റ് ആരാധകർക്കായി ‘വാച്ച് ആൻഡ് പ്ലേ’ എന്ന മത്സര പരിപാടിയിലൂടെ ഐപിഎൽ ആവേശം പുതിയ തലങ്ങളിലേക്കെത്തിക്കുന്നു.
മൊബൈൽ ഫോണിൽ മൽസരം കണ്ടുകൊണ്ടിരിക്കെ ക്രിക്കറ്റ് പ്രേമികൾക്ക് അവരുടെ ക്രിക്കറ്റ് അറിവുകൾ പരീക്ഷിച്ച് ഓണ്‍-ഫീൽഡ് ആക്ഷനിൽ പങ്കാളികളാകുകയും സമ്മാനമായി മഹീന്ദ്ര കെയുവി100 എൻഎക്സ്ടി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം വാച്ച് ആൻഡ് പ്ലേ ഒരുക്കുന്നു.
ഗെയിമിലൂടെ ഹോട്ട്സ്റ്റാർ വരിക്കാർക്കു കാഡ്ബറി, ബിഗ്ബസാർ, എഫ്ബിബി, ഡൊമിനോസ്, ഫോണ്‍പെ തുടങ്ങിയ സഹകാരികളിൽനിന്നു സമ്മാനങ്ങൾ ലഭിക്കാൻ അവസരമുണ്ട്. അറുപതു മൽസരങ്ങളുള്ള സീസണിൽ ഓരോ മൽസരവും കഴിയുന്പോൾ മഹീന്ദ്ര കെയുവി100 എൻഎക്സ്ടിയും 10 ലക്ഷത്തോളം വരുന്ന മറ്റു സമ്മാനങ്ങളുമാണ് ആരാധകരെ കാത്തിരിക്കുന്നത്.