കൊച്ചി: സൂപ്പർ ബോക്സിംഗ് ലീഗിന്റെ രണ്ടാം സീസണിൽ കേരളത്തിൽനിന്നുള്ള ടീമും പങ്കെടുക്കും. ടീമിന്റെ തെരഞ്ഞെടുപ്പ് നടപടികൾ കൊച്ചി ടൈറ്റിൽ ബോക്സിംഗ് ക്ലബ്ബിൽ തുടങ്ങി.
14 അംഗ ടീമിൽ രണ്ടു പേർ വനിതകളായിരിക്കും. ടീമിന്റെ പേരും ബ്രാൻഡ് അംബാസഡറെയും പിന്നീട് പ്രഖ്യാപിക്കും.
14 അംഗ ടീമിൽ രണ്ടു പേർ വനിതകളായിരിക്കും. ടീമിന്റെ പേരും ബ്രാൻഡ് അംബാസഡറെയും പിന്നീട് പ്രഖ്യാപിക്കും.