+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണ്ടും റൊണാൾഡോ മാജിക്, റയൽ രക്ഷപ്പെട്ടു

മാ​​ഡ്രി​​ഡ്: തോ​​ൽ​​വി​​യെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ബാ​​ക് ഹീ​​ൽ ഗോ​​ൾ ര​​ക്ഷി​​ച്ചു. ലാ ​​ലി​​ഗ​​യി​​ൽ റ​​യ​​ൽ മാ
വീണ്ടും റൊണാൾഡോ മാജിക്, റയൽ രക്ഷപ്പെട്ടു
മാ​​ഡ്രി​​ഡ്: തോ​​ൽ​​വി​​യെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ബാ​​ക് ഹീ​​ൽ ഗോ​​ൾ ര​​ക്ഷി​​ച്ചു. ലാ ​​ലി​​ഗ​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് അ​​ത്‌​ല​​റ്റി​​ക് ബി​​ൽ​​ബാ​​വോ​​യു​​മാ​​യി 1-1ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

14-ാം മി​​നി​​റ്റി​​ൽ ഇ​​നാ​​കി വി​​ല്യം​​സി​​ന്‍റെ ഗോ​​ളി​​ൽ മു​​ന്നി​​ലെ​​ത്തി​​യ ബി​​ൽ​​ബാ​​വോ ജ​​യ​ത്തി​ലേ​ക്കു ​നീ​​ങ്ങു​​ന്പോ​​ളാ​​ണ് റ​​യ​​ൽ തി​​രി​​ച്ച​​ടി​​ച്ചു സ​​മ​​നി​​ല പി​​ടി​​ച്ച​​ത്. 87-ാം മി​​നി​​റ്റി​​ൽ ലൂ​​ക്കാ മോ​​ഡ്രി​​ഡി​​ച്ച് നീ​​ട്ടി​​യ പ​​ന്ത് പോ​​സ്റ്റി​​ന​​രു​​കി​​ൽ​​നി​​ന്ന റൊ​​ണാ​​ൾ​​ഡോ തി​​രി​​ഞ്ഞു​​പോ​​ലും നോ​​ക്കാ​​തെ ബാ​ക്ക് ഹീ​ൽ ഷോ​ട്ടി​ലൂ​ടെ വ​​ല​​യി​​ലെ​​ത്തി​​ച്ചു. സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​തോ​​ടെ റ​​യ​​ലി​​നു അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ഒ​​ന്നാ​​യി കു​​റ​​യ്ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​ക്കി. 33 ക​​ളി​​യി​​ൽ റ​​യ​​ലി​​ന് 68 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ഒ​​രു മ​​ത്സ​​രം കു​​റ​​ച്ചു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ 71 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

സി​​ന​​ദി​​ൻ സി​​ദാ​​ന്‍റെ ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഗാ​​ര​​ത് ബെ​​യ്‌​ലി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല.
മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ വ​​ല​​ൻ​​സി​​യ ഗെ​​റ്റ​​ഫെ​​യോ​​ട് 2-1ന് ​​തോ​​റ്റു. ഐ​​ബ​​ർ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് എ​​സ്പാ​​നി​​യോ​​ളി​​നോ​​ടു തോ​​റ്റു.

റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം റോണോ

റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു​​വേ​​ണ്ടി തു​​ട​​ർ​​ച്ച​​യാ​​യി 12 ക​​ളി​​യി​​ൽ ഗോ​​ളെ​​ന്ന സ്വ​​ന്തം റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം റൊ​​ണാ​​ൾ​​ഡോ. ഇ​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പേ​​രി​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലും ലാ ​​ലി​​ഗ​​യി​​ലും തു​​ട​​ർ​​ച്ച​​യാ​​യി 22 ഗോ​​ളാ​​യി. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​തി​​രേ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സെ​​മി​​യി​​ൽ ഗോ​​ൾ നേ​​ടി​​യാ​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം സ്വ​​ന്തം റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തും.