ബാഴ്സലോണ: സ്പാനിഷ് ലീഗ് കിരീടത്തോടടുക്കുന്ന ബാഴ്സലോണയെ സെൽറ്റ വിഗോ 2-2 സമനിലയിൽ കുടുക്കി. ശനിയാഴ്ചത്തെ കോപ്പ ഡെൽ റേ ഫൈനൽ മുന്നിൽക്കണ്ട് ലയണൽ മെസിയെയും ലൂയിസ് സുവാരസിനെയും സൈഡ് ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സ ഇറങ്ങിയത്. ജെറാർഡ് പികെ, ആന്ദ്രേസ് ഇനിയെസ്റ്റ എന്നിവർക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.
ഒൗസ്മനെ ഡെംബലെ (36-ാം മിനിറ്റ്), പാകോ അൽകാസർ (64-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സലോണയ്ക്കായി ലക്ഷ്യംനേടിയത്. 71-ാം മിനിറ്റിൽ ബാഴ് സയുടെ സെർജി റോബർട്ടോ ചുവപ്പു കാർഡ് കണ്ട് പുറത്തായി.
ഒൗസ്മനെ ഡെംബലെ (36-ാം മിനിറ്റ്), പാകോ അൽകാസർ (64-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സലോണയ്ക്കായി ലക്ഷ്യംനേടിയത്. 71-ാം മിനിറ്റിൽ ബാഴ് സയുടെ സെർജി റോബർട്ടോ ചുവപ്പു കാർഡ് കണ്ട് പുറത്തായി.