പുനലൂർ: 42-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ പാലക്കാടിനെയും മലപ്പുറത്തെയും കീഴടക്കിയാണ് പത്തനംതിട്ട ക്വാർട്ടറിൽ കടന്നത്. പെണ്‍കുട്ടികളുടെ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ തൃശൂർ 67-58നു കോട്ടയത്തെ കീഴടക്കി. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഇടുക്കിയെ മറികടന്നു. സ്കോർ: 67-56.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗ്രൂപ്പ് എയിൽ 78-55ന് പത്തനംതിട്ട ആലപ്പുഴയെ പരാജയപ്പെടുത്തി. കോട്ടയം 37-8ന് തൃശൂരിനെ കീഴടക്കി. ഗ്രൂപ്പ് ബിയിൽ തിരുവനന്തപുരം 56-47ന് എറണാകുളത്തെയും ഗ്രൂപ്പ് സിയിൽ ഇടുക്കി 70-61ന് കണ്ണൂരിനെയും മറികടന്നു. രണ്ടാം മത്സരത്തിൽ കണ്ണൂർ 49-33ന് വയനാടിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ഡിയിൽ പാലക്കാട് കൊല്ലത്തെയും കാസർഗോഡിനെയും പരാജയപ്പെടുത്തി.