മ്യൂണിക്ക്: ജർമൻ ലീഗ് കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് ജർമൻ കപ്പ് ഫുട്ബോൾ ഫൈനലിൽ. സെമിഫൈനലിൽ തോമസ് മ്യൂളറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബയേണ്‍ 6-2ന് ബയർ ലെവർകൂസനെ കീഴടക്കി.
52, 63, 78 മിനിറ്റുകളിലായിരുന്നു തോമസ് മ്യൂളറിന്റെ ഗോളുകൾ. റോബർട്ട് ലെവൻഡോവ്ക്സി (മൂന്ന്, ഒന്‍പത് മിനിറ്റുകൾ), തിയാഗോ അൽകാൻത്ര (61-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾകൂടിയായതോടെ ബയേണിന്റെ ജയം ആധികാരികമായി.