കോട്ടയം: 42-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഇന്നു മുതൽ 22വരെ പുനലൂർ ഗവ. എച്ച്എസ്എസിലും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി നടക്കും.
മേയ് ആറ് മുതൽ 14 വരെ ലുഥിയാനയിൽ നടക്കുന്ന ദേശീയ ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുക സംസ്ഥാന പോരാട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരുമാണ് നിലവിലെ ജേതാക്കൾ.