മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ മാഡ്രിഡ് ടീമുകൾക്കു ജയം. നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ഒന്നിനെതിരേ രണ്ടു ഗോളിന് അവസാന സ്ഥാനക്കാരായ മലാഗയെ തോൽപ്പിച്ചു.
റയലിനുവേണ്ടി ഇസ്കോ (29-ാം മിനിറ്റ്), കസേമിറോ (63-ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഡിയേഗോ റോളൻ (90+3-ാം മിനിറ്റ്) മലാഗയ്ക്കുവേണ്ടി വല കുലുക്കി. അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ലെവന്റയെ തകർത്തു. എയ്ഞ്ചൽ കൊരേയ (33-ാം മിനിറ്റ്), ആന്റോണിയെ ഗ്രീസ്മാൻ (48-ാം മിനിറ്റ്), ഫെർണാണ്ടോ ടോറസ് (77-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.