പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ കിരീടം പാരി സാൻ ഷെർമയിൻ തിരിച്ചുപിടിച്ചു. നിലവിലെ ചാന്പ്യന്മാരായ മോണക്കോയെ 7-1ന് കീഴടക്കിയാണ് പിഎസ്ജി ഏഴാം തവണ ലീഗ് ചാന്പ്യന്മാരായത്.
ജിയോവനി ലോ സെൽസോ (14, 27-ാം മിനിറ്റുകൾ), എയ്ഞ്ചൽ ഡി മരിയ (20, 58-ാം മിനിറ്റുകൾ) എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ എഡിൻസണ്‍ കവാനി (17-ാം മിനിറ്റ്), ജൂലിയൻ ഡ്രാക്സലർ (86-ാം മിനിറ്റ്) എന്നിവരുടെ ഗോളും ഒപ്പം റഡമേൽ ഫാൽക്കോവയുടെ (76-ാം മിനിറ്റ്) സെൽഫ് ഗോളും എത്തിയതോടെ പിഎസ്ജിയുടെ ജയം വലുതായി.