കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ വിവാദം. ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ വിവാദത്തിനു വഴിവച്ചു. സംഭവത്തിൽ മാച്ച് റഫറി വിശദപരിശോധന നടത്തും. മത്സരത്തിനിടയ്ക്ക് ഓസീസ് യുവതാരത്തെ അന്പയർമാർ വിളിച്ചുവരുത്തിയിരുന്നു.
ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 238 റണ്‍സ് എടുത്തിട്ടുണ്ട്. ആതിഥേയർക്ക് നിലവിൽ 294 റണ്‍സ് ലീഡായി. ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 255നു പുറത്തായിരുന്നു.