+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ഴ​​യി​​ൽ മു​​ങ്ങി​​യ ക​​ളി

ഓ​​ക്‌ല​​ൻ​​ഡ്: ന്യൂ​​സി​​ല​​ൻ​​ഡ് ഇം​​ഗ്ല​ണ്ട് ഒ​​ന്നാം ടെ​​സ്റ്റ് മ​​ഴ​​യി​​ൽ കു​​തി​​രു​​ന്നു. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നാം ദി​​നം വെ​​റും 17 പ​​ന്തു​​ക​​ൾ മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം ന​​ട
മ​​ഴ​​യി​​ൽ മു​​ങ്ങി​​യ ക​​ളി
ഓ​​ക്‌ല​​ൻ​​ഡ്: ന്യൂ​​സി​​ല​​ൻ​​ഡ് - ഇം​​ഗ്ല​ണ്ട് ഒ​​ന്നാം ടെ​​സ്റ്റ് മ​​ഴ​​യി​​ൽ കു​​തി​​രു​​ന്നു. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നാം ദി​​നം വെ​​റും 17 പ​​ന്തു​​ക​​ൾ മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്.

ര​​ണ്ടാം ദി​​ന​​വും മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 58. ന്യൂ​​സി​​ല​​ൻ​​ഡ് 95 ഓവറിൽ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 233.