കോഴിക്കോട്: റാഞ്ചിയിൽ 20 മുതൽ 29 വരെ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവീസ് ചെസ് ടൂർണമെന്റിൽ ദേശീയ താരം എ.കെ. ജഗദീഷ് (ഏജീസ് ഓഫീസ്, കോഴിക്കോട്) കേരളത്തെ നയിക്കും.
ടീം: എൻ.കെ.ഹാരിസ് - സെൻട്രൽ എക്സൈസ് കോഴിക്കോട്, എം.കെ.മനോജ് - ഐഎആൻഡ്എഡി തൃശൂർ, ഡോ. രാജേഷ്കുമാർ അറോറ - വിഎസ്എസ്സി തിരുവനന്തപുരം, ജിജോ പോൾ - ഏജീസ് ഓഫീസ് തൃശൂർ, മാനേജർ: കുമാരി പ്രേരണ - ഇൻകംടാക്സ്, എറണാകുളം.