തൃശൂർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ആവേശം ഇനി തൃശൂരിൽ. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. ഏപ്രിൽ 12നാണ് ആവേശപ്പോരാട്ടം. സീസണിൽ അഞ്ച് മത്സങ്ങളുണ്ട്.
ഐ ലീഗ് ഫുട്ബോൾ രണ്ടാം ഡിവിഷൻ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് പന്തുരുളുക. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുടെ അരങ്ങേറ്റവും കോർപറേഷൻ സ്റ്റേഡിയത്തിലാണ്. 17നു വൈകുന്നേരം നാലിന് ഉദ്ഘാടന മത്സരത്തിൽ എഫ്സി കേരള ടീം ഫത്തേ ഹൈദരാബാദിനെ നേരിടും. പിന്നീട് എഫ്സി ഗോവ, ഐഎസ്എൽ വമ്പന്മാരുടെ റിസർവ് ടീമുകൾ എന്നിവയോട് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.