+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീകാന്ത്, സിന്ധു മുന്നോട്ട്; സൈ​ന പു​റ​ത്ത്

ല​​ണ്ട​​ൻ: ഓ​​ൾ ഇം​​ഗ്ല​ണ്ട് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ സൂ​​പ്പ​​ർ സീ​​രീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ന്ത്യ​​ക്കു നി​​രാ​​ശ​​യും ആ​​ശ്വാ​​സ​​വും. വ​​നി​​ത​​ക​​ളു​​ടെ ആ​​ദ്യ റൗ
ശ്രീകാന്ത്, സിന്ധു മുന്നോട്ട്;  സൈ​ന പു​റ​ത്ത്
ല​​ണ്ട​​ൻ: ഓ​​ൾ ഇം​​ഗ്ല​ണ്ട് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ സൂ​​പ്പ​​ർ സീ​​രീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ന്ത്യ​​ക്കു നി​​രാ​​ശ​​യും ആ​​ശ്വാ​​സ​​വും. വ​​നി​​ത​​ക​​ളു​​ടെ ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ സൈ​​ന നെ​​ഹ്‌​വാ​​ൾ പു​​റ​​ത്താ​​യപ്പോൾ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു.

സൈ​​ന​​യെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​യ്പെ​​യ് താ​​രം സു ​​യിം​​ഗ് താ​​യ് 21-14, 21-18നു ​തോ​​ൽ​​പ്പി​​ച്ചു. വ​​നി​​ത​​ക​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ റാ​​റ്റ്ച​​നോ​​ക് ഇ​​ന്താ​​ന​​ണി​​നെ കാ​​ന​​ഡ​​യു​​ടെ മി​​ഷേ​​ൽ ലീ 21-15, 14-21, 21-19​​ന് അ​​ട്ടി​​മ​​റി​​ച്ചു.

പു​​രു​​ഷ​ന്മാ​രു​​ടെ സിം​ഗി​ൾ​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ര​​ണ്ടാം റൗ​​ണ്ടി​​ലെ​​ത്തി. മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ (7-21, 21-14, 22-20) ശ്രീ​​കാ​​ന്ത് ഫ്രാ​​ൻ​​സി​​ന്‍റെ ബ്രീ​​സ് ലെ​​വ​​ർ​​ഡെ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ണ്ട​ശേ​ഷ​മാ​ണ് മൂ​ന്നാം സെ​റ്റും വി​ജ​യ​വും ശ്രീ​കാ​ന്ത് സ്വ​ന്ത​മാ​ക്കി​യ​ത്. ചൈ​​ന​​യു​​ടെ ലി​​ൻ ഡാ​​ൻ ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെ ഹാ​​ൻ​​സ് ക്രി​​സ്റ്റ്യ​​ൻ വീ​​റ്റിം​​ഗി​​ഹ​​സി​​നെ 21-19, 21-16നു കീ​ഴ​ട​ക്കി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

മൂ​​ന്നു ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ (20-22, 21-17, 21-9) പി.​​വി. സി​​ന്ധു താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ചോ​​ചു​​വോം​​ഗ് പോ​​ണ്‍​പാ​​വി​​യെ തോ​​ൽ​​പി​​ച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനുശേഷമായിരുന്നു സിന്ധുവിന്‍റെ മടങ്ങിവരവ്.