+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ബാ​​സ്ക​​റ്റ് : നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ

കോ​​ട്ട​​യം: കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ. വ​​നി​​താ സം​​ഘ​​ത്തി​​ലാ​​ണ് നാ​​ല് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഇ​​ടം​​പി​​ടി​​ച്ച​​
കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ബാ​​സ്ക​​റ്റ് : നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ  ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ
കോ​​ട്ട​​യം: കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ. വ​​നി​​താ സം​​ഘ​​ത്തി​​ലാ​​ണ് നാ​​ല് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഇ​​ടം​​പി​​ടി​​ച്ച​​ത്. പി.​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന, ഗ്രി​​മ മെ​​ർ​​ലി​​ൻ വ​​ർ​​ഗീ​​സ്, ശ്രു​​തി മേ​​നോ​​ൻ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ള്ള​​ത്. മ​​ഹാ​​രാ​​ഷ്‌​ട്ര​​യു​​ടെ ഷി​​റീ​​ൻ ലി​​മാ​​യ​​യാ​​ണ് ക്യാ​​പ്റ്റ​​ൻ. പു​​രു​​ഷ ടീ​​മി​​നെ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ യ​​സ് വി​​ന്ദ​​ർ സിം​​ഗ് ന​​യി​​ക്കും.

ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ൾ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ഇ​​ന്ന​​ലെ ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു. വ​​നി​​താ ടീം ​​പൂ​​ൾ ബി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ്, ജ​​മൈ​​ക്ക, മ​​ലേ​​ഷ്യ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ്. പു​​രു​​ഷ ടീം ​​പൂ​​ൾ ബി​​യി​​ൽ ഇം​​ഗ്ലണ്ട്, കാ​​മ​​റൂ​​ണ്‍, സ്കോ​​ട്‌​ല​​ൻ​​ഡ് എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​വും.