+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

20 പോ​​യി​​ന്‍റ് മു​​ന്നി​​ൽ ബ​​യേ​​ണ്‍

മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഒ​​റ്റ​​യ്ക്ക് കി​​രീ​​ട​​ത്തി​​ലേ​​ക്ക് മു​​ന്നേ​​റു​​ന്നു. ഫ്രീ​​ബ​​ർ​​ഗി​​നെ എ​​വേ മ​​ത്സ​​ര​​ത്തി​​ൽ 40നു ​​പ​​രാ​​ജ​​
20 പോ​​യി​​ന്‍റ് മു​​ന്നി​​ൽ ബ​​യേ​​ണ്‍
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഒ​​റ്റ​​യ്ക്ക് കി​​രീ​​ട​​ത്തി​​ലേ​​ക്ക് മു​​ന്നേ​​റു​​ന്നു. ഫ്രീ​​ബ​​ർ​​ഗി​​നെ എ​​വേ മ​​ത്സ​​ര​​ത്തി​​ൽ 4-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ബ​​യേ​​ണ്‍ ഇ​​തോ​​ടെ ലീ​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ഷാ​​ൽ​​ക്കെ​​യേ​​ക്കാ​​ൾ 20 പോ​​യി​​ന്‍റ് മു​​ന്നി​​ലാ​​ണ്.

25 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ബ​​യേ​​ണി​​ന് 63ഉം ​​ഷാ​​ൽ​​ക്കെ​​യ്ക്ക് 43ഉം ​​പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. 25-ാം മി​​നി​​റ്റി​​ൽ സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ ബ​​യേ​​ണി​​ന് ലീ​​ഡ് സ​​മ്മാ​​നി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ കോ​​റെ​​ന്‍റീ​​ൻ ടോ​​ലി​​സോ (28-ാം മി​​നി​​റ്റ്), സാ​​ന്ദ്രോ വാ​​ഗ്ന​​ർ (54-ാം മി​​നി​​റ്റ്), തോ​​മ​​സ് മ്യൂ​​ള​​ർ (69-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും ഗോ​​ൾ നേ​​ടി.