+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ര​​മി​​ക്ക​​ലോ...‍? അതൊക്കെ 2019നു​​ ശേ​​ഷം

മും​​ബൈ: വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​ന​​മൊ​​ന്നും ഇ​​പ്പോ​​ൾ എ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നും ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ക​​ മാ​​ത്ര​​മാ​​ണു ത​​ന്‍റെ ഏ​​ക ല​​ക്ഷ്യ​​മെ​​ന്നും ഇ​​ന്ത്യ​​ൻ താ​​രം യു
വി​​ര​​മി​​ക്ക​​ലോ...‍? അതൊക്കെ  2019നു​​ ശേ​​ഷം
മും​​ബൈ: വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​ന​​മൊ​​ന്നും ഇ​​പ്പോ​​ൾ എ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നും ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ക​​ മാ​​ത്ര​​മാ​​ണു ത​​ന്‍റെ ഏ​​ക ല​​ക്ഷ്യ​​മെ​​ന്നും ഇ​​ന്ത്യ​​ൻ താ​​രം യു​​വ​​രാ​​ജ് സിം​​ഗ്. 2019 അ​​വ​​സാ​​നം​​ വ​​രെ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കും. അ​​തി​​നു​​ശേ​​ഷം ചി​​ന്തി​​ക്കും വി​​ര​​മി​​ക്ക​​ണോ വേ​​ണ്ട​​യോ എ​​ന്ന്- യു​​വ​​രാ​​ജ് വ്യ​​ക്ത​​മാ​​ക്കി. 2017 ജൂ​​ണി​​ലാ​​ണ് യു​​വ​​രാ​​ജ് ഇ​​ന്ത്യ​​ക്കാ​​യി അ​​വ​​സാ​​ന ഏ​​ക​​ദി​​നം ക​​ളി​​ച്ച​​ത്.

ഇ​​പ്പോ​​ഴ​​ത്തെ ല​​ക്ഷ്യം ഐ​​പി​​എ​​ൽ ന​​ന്നാ​​യി ക​​ളി​​ക്കു​​ക എ​​ന്നതുമാ​​ത്ര​​മാ​​ണ്. ഈ ​​ഐ​​പി​​എ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റ് ത​​നി​​ക്ക് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണെ​​ന്നും യു​​വി പ​​റ​​ഞ്ഞു. 2019 ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ക്കാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മ​​ത്തി​​ലാ​​ണ് യു​​വ​​രാ​​ജ്.