+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയ്ക്ക് മിന്നും ജയം; ട്വന്‍റി-20യിലും പരമ്പര നേട്ടം

കേപ്ടൗൺ: കുട്ടിക്രിക്കറ്റിന്‍റെ ആവേശം മുഴുവൻ നിറഞ്ഞ വിധിനിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഏഴ് റൺ‌സിന് ആതിഥേയരെ കെട്ടുകെട്ടിച്ച ഇന്ത്യ 21ന് പരമ്പര സ്വന്തമാക്കുകയും
ഇന്ത്യയ്ക്ക് മിന്നും ജയം; ട്വന്‍റി-20യിലും പരമ്പര നേട്ടം
കേപ്ടൗൺ: കുട്ടിക്രിക്കറ്റിന്‍റെ ആവേശം മുഴുവൻ നിറഞ്ഞ വിധിനിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഏഴ് റൺ‌സിന് ആതിഥേയരെ കെട്ടുകെട്ടിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 172, ദ.ആഫ്രിക്ക- 20 ഓവറിൽ ആറ് വിക്കറ്റിന് 165. സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.