+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ ​​ലീ​​ഗ്: ഐ​​സോ​​ളി​​നു ജ​​യം

ഐ​​സോ​​ൾ: നി​​ല​​വി​​ലെ ഐ​​ലീ​​ഗ് ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ ഐ​​സോ​​ൾ എ​​ഫ്സി​​ക്ക് ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ​​തി​​രേ ജ​​യം. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഐ​​സോ​
ഐ ​​ലീ​​ഗ്: ഐ​​സോ​​ളി​​നു ജ​​യം
ഐ​​സോ​​ൾ: നി​​ല​​വി​​ലെ ഐ​​ലീ​​ഗ് ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ ഐ​​സോ​​ൾ എ​​ഫ്സി​​ക്ക് ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ​​തി​​രേ ജ​​യം. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഐ​​സോ​​ൾ വി​​ജ​​യി​​ച്ച​​ത്. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ഐ​​സോ​​ളി​​നാ​​യി ആ​ന്ദ്രേ ലോ​​ണെ​​സ്കും ഏ​​ഴാം മി​​നി​​റ്റി​​ൽ ഗോ​​ൾ നേ​​ടി. ലാ​​ൽ​​ഖ്വ​​പു​​മാ​​വി​​യ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ​​കൂ​​ടി ആ​​യ​​തോ​​ടെ ആ​​തി​​ഥേ​​യ​​രു​​ടെ ജ​​യം ആ​​ധി​​കാ​​രി​​ക​​മാ​​യി. അ​​വ​​സാ​​നം ക​​ളി​​ച്ച അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ൽ​​പ്പോ​​ലും ജ​​യി​​ക്കാ​​ൻ ഐ​​സോ​​ളി​​നു സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 31 പോ​​യി​​ന്‍റു​​ള്ള നെ​​റോ​​ക എ​​ഫ്സി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 29 പോ​​യി​​ന്‍റു​​മാ​​യി മി​​ന​​ർ​​വ പ​​ഞ്ചാ​​ബ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.