+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി-20 മത്സരം ഉപേക്ഷിച്ചു

സെ​​ഞ്ചൂ​​റി​​യ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം മ​​ത്സ​​ര​​ം മ​​ഴയെത്തുടർന്ന് ഉപേക്ഷിച്ചു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 15
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി-20  മത്സരം ഉപേക്ഷിച്ചു
സെ​​ഞ്ചൂ​​റി​​യ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം മ​​ത്സ​​ര​​ം മ​​ഴയെത്തുടർന്ന് ഉപേക്ഷിച്ചു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 15.3 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 130 എ​​ന്ന നി​​ല​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മ​​ഴ എ​​ത്തി​​യ​​ത്.