+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ഗാ​​ൻ അ​​ടി​​ച്ചു; മാഞ്ചസ്റ്റർ സി​​റ്റി പു​​റ​​ത്ത്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ത​​ല​​പ്പ​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യോ​​ടെ എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് പു​​റ​​ത്ത്. മൂ​​ന്നാം ഡ
വി​​ഗാ​​ൻ അ​​ടി​​ച്ചു; മാഞ്ചസ്റ്റർ സി​​റ്റി പു​​റ​​ത്ത്
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ത​​ല​​പ്പ​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യോ​​ടെ എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് പു​​റ​​ത്ത്. മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബാ​​യ വി​​ഗാ​​ൻ അ​​ത്‌​ല​​റ്റി​​ക്കാ​​ണ് സി​​റ്റി​​ക്ക് ഇ​​രു​​ട്ട​​ടി സ​​മ്മാ​​നി​​ച്ച​​ത്. 79-ാം മി​​നി​​റ്റി​​ൽ വി​​ൽ ഗ്രി​​ഗ് നേ​​ടി​​യ ഏ​​ക ഗോ​​ളി​​ൽ 1-0 നായിരുന്നു വി​​ഗാ​​ന്‍റെ ജ​​യം. ഇ​​തോ​​ടെ സീ​​സ​​ണി​​ൽ നാ​​ല് കി​​രീ​​ടം എ​​ന്ന സി​​റ്റി​​യു​​ടെ മോ​​ഹം അ​​വ​​സാ​​നി​​ച്ചു.

ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഫാ​​ബി​​യ​​ൻ ഡെ​​ൽ​​ഫ് ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ സി​​റ്റി പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി. ഡെ​​ൽ​​ഫി​​ന്‍റെ ചു​​വ​​പ്പ് കാ​​ർ​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സി​​റ്റി മാ​​നേ​​ജ​​ർ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യും വി​​ഗാ​​ൻ മാ​​നേ​​ജ​​ർ പോ​​ൾ കു​​ക്കും ത​​മ്മി​​ൽ സൈ​​ഡ് ലൈ​​നി​​ലും ക​​ളി​​ക്കാ​​ർ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ക​​ളം​​വി​​ട്ട​​പ്പോ​​ൾ ട​​ണ​​ലി​​നു​​ള്ളി​​ലും​​വ​​ച്ച് വാ​​ക്കുത​​ർ​​ക്ക​​വും ഉ​​ന്തും ത​​ള്ളു​​മു​​ണ്ടാ​​യി.

തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് എ​​ഫ്എ ക​​പ്പി​​ൽ വി​​ഗാ​​ൻ അ​​ത്‌​ല​​റ്റി​​ക് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. 2013 ഫൈ​​ന​​ലി​​ലും 2014 ക്വാ​​ർ​​ട്ട​​റി​​ലും വി​​ഗാ​​നു മു​​ന്നി​​ൽ സി​​റ്റി വീ​​ണി​​രു​​ന്നു.