റോട്ടര്‍ഡാം: റോട്ടര്‍ഡാം ഓപ്പണ്‍ ക്വാർട്ടർ ഫൈനലിൽ സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ പരാജയപ്പെടുത്തിയാല്‍ ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമാകും.
20 തവണ ഗ്രാന്‍സ് ലാം നേടിയ ഫെഡറിന് 36 വയസാണുള്ളത്. ഏറ്റവും പ്രായമേറിയ ലോകഒന്നാം നമ്പര്‍ താരമാമെന്ന റിക്കാര്‍ഡ് നിലവില്‍ ആന്ദ്രെ ആഗസിയുടെ പേരിലാണ്. 2003ല്‍ 33-ാം വയസിലാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്. ഫെഡറര്‍ ജയിച്ചാല്‍ ഈ റിക്കാര്‍ഡാണ് തകരുന്നത്. നിലവില്‍ ലോക റാങ്കിംഗില്‍ റഫേല്‍ നദാലാണ് ഒന്നാം സ്ഥാനത്ത്.