ചാമ്പ്യന്‍സ് ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി നൂറു ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന പേര് ഇനിമുതല്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സ്വന്തം. പിഎസ്ജിക്കെതിരേ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോള്‍ നേടിയാണ് താരം നൂറു കടന്നത്.
പെനാല്‍റ്റി വലയിലാക്കിയാണ് പോര്‍ച്ചുഗീസ് താരം റയലിനുവേണ്ടി നൂറാം ഗോള്‍ തികച്ചത്. രണ്ടാമത്തെ ഗോളിൽ റൊണാൾഡോ ഗോളെണ്ണം101 ആക്കി. ആകെ 116 ചാന്പ്യൻസ് ലീഗ് ഗോളുകൾ താരത്തിന്റെ പേരിലുണ്ട്.ഈ സീസണിൽ ഏഴു കളിയിൽ 11 ഗോൾ നേടി.