ആലുവ: ഓള് ഇന്ത്യ കാര്‍മല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളജും തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജും സെമിയില്‍. ഗ്രൂപ്പ് എയില്‍ കേരളവര്‍മ ബാംഗളൂര്‍ ക്രൈസ്റ്റ് കോളജിനെ 80-63ന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി സെമിയിലെത്തിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മാര്‍ ഈവാനിയോസ് മുംബൈ പോഡര്‍ കോളജിനെ 73-58ന് തോല്‍പ്പിച്ചു സെമി ഉറപ്പിച്ചു.
വനിതകളില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. അസംപ്ഷന്‍ കോളജ് മുംബൈ പോഡര്‍ കോളജിനെ 75-51ന് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിനടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മുംബൈ പോഡര്‍ കോളജിനെ 39-37ന് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി.