ദുബായ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനത്തിനിടെ ബാറ്റ്സ്മാനോട് മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയ്ക്ക് മാച്ച് ഫീയുടെ പതിനഞ്ചു ശതമാനം പിഴ. മത്സരത്തിൽ ശിഖർ ധവാനെ പുറത്താക്കിയതിനു ശേഷം നടത്തിയ പരാമർശം ധവാനെ ചൊടിപ്പിക്കുകയും ചെയ്തു.
ഐസിസി നിയമപ്രകാരം ഇത് ലെവൽ 1 കുറ്റമാണ്. പിഴ കൂടാതെ റബാഡയ്ക്ക് ഡീമെറിറ്റ് പോയിന്റും ലഭിക്കും. ഇത് മൂന്നാം തവണയാണ് റബാഡ ഇത്തരത്തിൽ പെരുമാറുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ഇതേ ലെവലിലുള്ള കുറ്റത്തിന് റബാഡയ്ക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ഇതേ ലെവലിലുള്ള കുറ്റത്തിന് റബാഡയ്ക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു.