+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർമൽ ബാസ്കറ്റ്: മാർ ഇവാനിയോസിനു ജയം

ആ​ലു​വ: കാ​ർ​മ​ൽ ഓ​ൾ ഇ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​നു ജ​യം. കോ​യ​ന്പ​ത്തൂ​ർ ര​ത്നം കോ​ള​ജി​നെ​യാ​ണ് മാ​ർ ഇ​വാ​നി​യോ​സ് വി​ജ​യി​ച
കാർമൽ ബാസ്കറ്റ്:  മാർ ഇവാനിയോസിനു ജയം
ആ​ലു​വ: കാ​ർ​മ​ൽ ഓ​ൾ ഇ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​നു ജ​യം. കോ​യ​ന്പ​ത്തൂ​ർ ര​ത്നം കോ​ള​ജി​നെ​യാ​ണ് മാ​ർ ഇ​വാ​നി​യോ​സ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 73-43.