+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​​രാ​​ഷ്‌ട്ര പ​​ര​​ന്പ​​ര: റൂ​​ട്ട് പി​ന്മാ​റി

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​യും ന്യൂ​​സി​​ല​​ൻ​​ഡും പ​​ങ്കെ​​ടു​​ക്കു​​ന്ന ത്രി​​രാ​​ഷ്ട്ര ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽനി​​ന്ന് ജോ ​​റൂ​​ട്ട് പി​ന്മാ​റി. മ​​ത്
ത്രി​​രാ​​ഷ്‌ട്ര പ​​ര​​ന്പ​​ര: റൂ​​ട്ട് പി​ന്മാ​റി
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​യും ന്യൂ​​സി​​ല​​ൻ​​ഡും പ​​ങ്കെ​​ടു​​ക്കു​​ന്ന ത്രി​​രാ​​ഷ്ട്ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽനി​​ന്ന് ജോ ​​റൂ​​ട്ട് പി​ന്മാ​റി. മ​​ത്സ​​രാ​​ധി​​ക്യ​​ത്തെ തു​​ട​​ർ​​ന്ന് റൂ​​ട്ടി​​ന് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​താ​​ണെ​​ന്ന് ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി. പ​​ക​​ര​​ക്കാ​​ര​​നെ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കും. ഇ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ശേ​​ഷം താ​​രം നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങും. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പേ ടീ​​മി​​നൊ​​പ്പം ചേ​​രു​​ക​​യു​​ള്ളൂ.