+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ൽ

ടൗ​രം​ഗ (ന്യൂ​സി​ല​ൻ​ഡ്): ച​തു​ർ​രാ​ഷ്‌ട്ര ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ 31ന് ​പ​രാ​ജ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കു
ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ൽ
ടൗ​രം​ഗ (ന്യൂ​സി​ല​ൻ​ഡ്): ച​തു​ർ​രാ​ഷ്‌ട്ര ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ 3-1ന് ​പ​രാ​ജ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് (2), ദി​ൽ​പ്രീ​ത് സിം​ഗ് (21), മ​ന്ദീ​പ് സിം​ഗ് (47) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. കെ​യ്ൻ റ​സ​ലാ​ണ് (42) ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​ക ഗോ​ൾ നേ​ടി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ ​ബെ​ൽ​ജി​യ​ത്തെ നേ​രി​ടും.