കണ്ണൂര്‍: അറുപത്തിമൂന്നാമതു ദേശീയ സ്കൂള്‍ ഗെയിംസ് തയ്ക്വാണ്ടോ അണ്ടര്‍- 19 (ആണ്/പെണ്)ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ 25 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 22ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരം ആരംഭിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി. ലതയുടെ അധ്യക്ഷതയില്‍ കെ.കെ. രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുമെന്നു ടി.വി. രാജേഷ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി. ലതയുടെ അധ്യക്ഷതയില്‍ കെ.കെ. രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുമെന്നു ടി.വി. രാജേഷ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.