മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്സി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ബംഗളൂരു എഫ്സി നായകന് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ മുംബൈയെ 3-1ന് തകര്‍ത്തു.
43, 52 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. ജയത്തോടെ ബംഗളൂരു ഒന്നാം സ്ഥാനത്തെത്തി. 43-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ ആദ്യ ഗോള്‍. ഉദാന്ത സിംഗിന്റെ പാസില്‍നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍. 63-ാം മിനിറ്റില്‍ മിക്കുവിലൂടെ ബംഗളൂരു ലീഡ് മൂന്നാക്കി. ഗോളിനായി പൊരുതിയ മുംബൈ വിജയം കണ്ടു. 76-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗിന്റെ പാസില്‍നിന്ന് ലിയോ കോസ്റ്റ ഒരു ഗോള്‍ മടക്കി.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 11 7 0 4 21
ചെന്നൈയിൻ 10 6 2 2 20
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 11 4 2 5 14
കേരള ബ്ലാസ്റ്റേഴ്സ് 11 3 5 3 14
ജംഷഡ്പുർ 10 3 4 3 13
എടികെ 9 3 3 3 12
നോർത്ത് ഈസ്റ്റ് 9 2 1 6 7
ഡൽഹി 10 2 1 7 7